ഓർഗാനോമെറ്റാലിക് സംയുക്തങ്ങളിൽ ഓർഗാനിക് ഭാഗങ്ങൾ സാധാരണയായി ഏത് സ്വഭാവം കാണിക്കുന്നു?
Aഇലക്ട്രോഫൈലിക്
Bന്യൂക്ലിയോഫിലിക്
Cഓക്സിഡൈസിംഗ്
Dറിഡ്യൂസിംഗ്
Answer:
B. ന്യൂക്ലിയോഫിലിക്
Read Explanation:
ലോഹത്തിന്റെ ഇലക്ട്രോപോസിറ്റീവ് സ്വഭാവം കൂടുന്തോറും കാർബൺ - മെറ്റൽ ബോണ്ടിൻ്റെ അയോണിക് സ്വഭാവം കൂടുതലായിരിക്കും.
ഓർഗാനോമെറ്റാലിക് സംയുക്തങ്ങളിൽ ഒരു ഇലക്ട്രോ പോസിറ്റീവ് ആറ്റവുമായി കാർബൺ ബന്ധിക്കപ്പെട്ടിരിക്കുന്നു. അതിനാൽ കാർബണിന് നെഗറ്റീവ് ചാർജും ലോഹത്തിന് പോസിറ്റീവ് ചാർജും ഉണ്ട്.
തൽഫലമായി, ഓർഗാനിക് ഭാഗങ്ങൾ എല്ലായേ്‌പാഴും ന്യൂക്ലിയോഫിലികും ബേസുമാണ്. അങ്ങനെ, ഓർഗാനോ മെറ്റാലിക് സംയുക്തങ്ങൾക്ക് ഒരു ന്യൂക്ലിയോഫൈലായും ബേസായും പ്രവർത്തിക്കാൻ കഴിയും.