Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തിത്വ പഠനത്തിൽ മനോവിശ്ലേഷണ സമീപനം താഴെ പറയുന്നവയിൽ ഏതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് ?

Aബോധമനസ്സ്

Bഅബോധമനസ്സ്

Cഉപബോധമനസ്സ്

Dഇവയൊന്നുമല്ല

Answer:

B. അബോധമനസ്സ്

Read Explanation:

  • വ്യക്തിത്വ പഠനത്തിൽ മനോവിശ്ലേഷണ സമീപനം അബോധ മനസ്സിനും  അതിൻറെ പ്രവർത്തനങ്ങൾക്കും ആണ് കൂടുതൽ ഊന്നൽ നൽകുന്നത്. 
  • ജീവിതത്തിലെ തിക്താനുഭവങ്ങളുടെ ഓർമ്മകളും, സഫലീകരിക്കാൻ കഴിയാത്ത ആഗ്രഹങ്ങളുമൊക്കെ പലപ്പോഴും അബോധ മനസ്സിലേക്ക് തള്ളിനീക്കപ്പെടാറുണ്ട്.
  • ഇവ ബോധത്തിൻറെ ഉപരിതലത്തിലേക്ക് കൊണ്ടുവരാനും കഴിയില്ല.

 


Related Questions:

Who is the father of psychoanalysis ?
"ജനിതക ഘടനയുടെ പ്രവർത്തന ഫലമായി ശരീരത്തിൽ ഉണ്ടാകുന്ന നൈസർഗ്ഗികവും പെട്ടെന്ന് ഉള്ളതുമായ മാറ്റങ്ങൾ ആണിത്"- ഇത് എന്തിനെ സൂചിപ്പിക്കുന്നു?
റോഷാ മഷിയൊപ്പ് പരീക്ഷ കൊണ്ട് വിലയിരുത്തപ്പെടുന്നത്
റോഷാ മഷിയൊപ്പു പരീക്ഷയിലെ ആകെ മഷിയൊപ്പുകളുടെ എണ്ണം?
വൈയക്തിക ചിത്തവൃത്തി സിദ്ധാന്തത്തിൽ (Theory of Personal Disposition) ഗോർഡൻ ആൽപോർട്ട് എത്ര തരത്തിലുള്ള വ്യക്തി സവിശേഷതകളാണ് ആവിഷ്കരിച്ചത് ?