App Logo

No.1 PSC Learning App

1M+ Downloads
സ്റ്റെല്ലേറിയം പോലുള്ള പ്ലാനറ്റേറിയം സോഫ്റ്റ്‌വെയറിൽ ആകാശഗോളങ്ങളെ സ്ക്രീനിന്റെ മധ്യത്തിൽ ക്രമീകരിക്കാൻ ഉപയോഗിക്കുന്ന ടൂൾ ഏതാണ്?

AZoom In

BCenter on selected Object

CTrack Sun

DNight Mode

Answer:

B. Center on selected Object

Read Explanation:

  • Center on selected Object” ടൂളാണ് സെലക്ട് ചെയ്യുന്ന ആകാശഗോളങ്ങളെ (ഉദാ: നക്ഷത്രം, ഗ്രഹം) സ്ക്രീനിന്റെ മധ്യഭാഗത്ത് വരുത്തുന്നതിന് ഉപയോഗിക്കുന്നത്.


Related Questions:

ഡയമണ്ട് റിങ്” പ്രതിഭാസം സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ്?
മനുഷ്യജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്ന അപൂർവ പ്രതിഭാസങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന “Super Blue Blood Moon” എത്ര വർഷത്തിലൊരിക്കൽ മാത്രമാണ് സംഭവിക്കുന്നത്?
സ്റ്റെല്ലേറിയം സോഫ്റ്റ്‌വെയറിൽ സ്ക്രീനിൽനിന്ന് ഗ്രൗണ്ട് ഒഴിവാക്കി ആകാശഗോളങ്ങൾ മാത്രം നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ടൂൾ ഏതാണ്?
സൂര്യഗ്രഹണസമയത്ത് സൂര്യന്റെ അന്തരീക്ഷമായ “കൊറോണ” കാണാൻ കഴിയുന്നത് എപ്പോൾ മാത്രമാണ്?
1986-ൽ ഭൂമിയിൽ നിന്നും ദൃശ്യമായ പ്രശസ്തമായ ധൂമകേതു ഏതാണ്?