Challenger App

No.1 PSC Learning App

1M+ Downloads
കണ്ടൽച്ചെടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രസിദ്ധനായ കല്ലേൻ പൊക്കുടൻ ഏത് ജില്ലയിലാണ് ജനിച്ചത് ?

Aകൊല്ലം

Bആലപ്പുഴ

Cകണ്ണൂർ

Dകാസർഗോഡ്

Answer:

C. കണ്ണൂർ


Related Questions:

പൗരബോധമില്ലെങ്കില്‍ സമൂഹത്തിൽ സംഭവിക്കാവുന്ന ഒരു പ്രതികൂല പ്രവര്‍ത്തനം തെരഞ്ഞെടുത്തെഴുതുക.

  1. നിസ്വാര്‍ഥ പ്രവര്‍ത്തനം
  2. എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കല്‍
  3. എല്ലാ പ്രവര്‍ത്തനങ്ങളും സ്വന്തം നേട്ടത്തിനുവേണ്ടി
  4. സമൂഹ പുനര്‍നിര്‍മാണ പ്രവര്‍ത്തനം.

    ചില സാമുഹ്യപ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും ചുവടെ ചേര്‍ത്തിരിക്കുന്നു. യോജിക്കുന്നവ ചേര്‍ത്തെഴുതുക.

    A. മഴക്കുഴികള്‍ നിര്‍മിക്കല്‍ പരിസര മലിനീകരണം
    B. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍ജലക്ഷാമം
    C. അഴിമതിഉറവിട മാലിന്യ സംസ്കരണം
    D. മാലിന്യംപരാതിപ്പെടല്‍
    പൗരബോധം രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

    അഴിമതിക്ക് താഴെ നൽകിയ പരിഹാര മാര്‍ഗങ്ങളിൽ നിന്ന് ശരിയായത് കണ്ടെത്തുക:

    1. അഴിമതിക്കെതിരായ ബോധവത്ക്കരണം
    2. കാര്യസാധ്യത്തിന് നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കല്‍
    3. പരാതിപ്പെടല്‍
    “എല്ലാവരും നിയമവിധേയരാണ്” - ഈ പ്രസ്താവന ജനാധിപത്യത്തിലെ ഏത് ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ?