App Logo

No.1 PSC Learning App

1M+ Downloads
പരപോഷികളും സഞ്ചാരശേഷിയുള്ളവയുമായ ബഹുകോശജീവികളെ വിറ്റക്കറിൻ്റെ അഞ്ച്‌ കിങ്ഡം ക്ലാസ്സിഫിക്കേഷനിൽ ഏത് കിങ്‌ഡത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?

Aമൊനീറ

Bപ്രോട്ടിസ്റ്റ

Cഫംജൈ

Dഅനിമേലിയ

Answer:

D. അനിമേലിയ

Read Explanation:

റോബർട്ട് വിറ്റേക്കറുടെ അഞ്ച് കിങ്ഡം വർഗീകരണം

കിങ്‌ഡം ഉൾപ്പെടുന്ന ചില ജീവികൾ സവിശേഷതകൾ
മൊനീറ ബാക്ടീരിയ ന്യൂക്ലിയസില്ലാത്ത ഏകകോശജീവികൾ.
പ്രോട്ടിസ്റ്റ അമീബ ന്യൂക്ലിയസോടുകൂടിയ ഏകകോശജീവികൾ
ഫംജൈ  കുമിളുകൾ സഞ്ചരിക്കാൻ കഴിവില്ലാത്ത പരപോഷികളായ ഏകകോശജീവികൾ / ബഹുകോശജീവികൾ.
പ്ലാന്റേ  സസ്യങ്ങൾ സ്വപോഷികളും സഞ്ചാരശേഷിയില്ലാത്തവയുമായ ബഹുകോശജീവികൾ.
അനിമേലിയ ജന്തുക്കൾ പരപോഷികളും സഞ്ചാരശേഷിയുള്ളവയുമായ ബഹുകോശജീവികൾ.

 


Related Questions:

The name cnidaria is derived from ---.
Cnidarians exhibit --- level of organization.

വർഗീകരണശാസ്ത്രത്തിൽ ഇനിപറയുന്ന സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞൻ ആരാണ്?

  • 'സ്‌പീഷീസ്' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ.
  • 'ഹിസ്റ്റോറിയ ജനറാലിസ് പ്ലാൻറേറം' എന്ന പുസ്‌തകം രചിച്ചു 
താഴെ പറയുന്നവയിൽ ആംഫിബിയയെക്കുറിച്ച് തെറ്റായത് ഏതാണ്?
What is known as Sea-fan ?