Challenger App

No.1 PSC Learning App

1M+ Downloads
ഇന്ധനവും ഓക്‌സിഡൈസറും അടങ്ങുന്ന റോക്കറ്റുകളിൽ, ത്രസ്റ്റ് ഉൽപ്പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസ മിശ്രിതമാണ്__________________

Aറോക്കറ്റ് പ്രൊപ്പലന്റ്

Bപ്രകൃതി വാതകം

Cഹൈഡ്രജൻ

Dഅമോണിയ

Answer:

A. റോക്കറ്റ് പ്രൊപ്പലന്റ്

Read Explanation:

ഇന്ധനവും ഓക്‌സിഡൈസറും അടങ്ങുന്ന റോക്കറ്റുകളിൽ, ത്രസ്റ്റ് ഉൽപ്പാദിപ്പിക്കുന്നതിനായി കത്തിച്ച് രാസ മിശ്രിതമാണ്. റോക്കറ്റ് പ്രൊപ്പലന്റ് ,


Related Questions:

വ്യവസായശാലകളിൽ നിന്നുള്ള വായു മലിനീകരണം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏത്?
ഗ്ലാസിന്റെ കാഠിന്യം കൂട്ടുവാ നായി ഉപയോഗിക്കുന്ന പദാർത്ഥം ഏത് ?
സിയോലൈറ്റ് ന്റെ ഘടന കണ്ടെത്തുക .
കായലുകളിലും തടാകങ്ങളിലും ആൽഗകൾ അമിതമായി വളരുന്നത് (Algal Bloom) ജലമലിനീകരണത്തിന് എങ്ങനെ കാരണമാകുന്നു?
ഗ്ലാസ് ലയിക്കുന്ന ആസിഡ് ഏത് ?