Challenger App

No.1 PSC Learning App

1M+ Downloads
സംഘകാല സാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്ന 'ഐന്തിണ' കളിലെ അവസാന നിലമായ "നെയ്തൽ' നിലം സൂചിപ്പിക്കുന്നത് ?

Aനാട്ടിൻ പുറത്തെ

Bഉണങ്ങിവരണ്ട പ്രദേശത്തെ

Cകാടും ഗ്രാമ പ്രദേശങ്ങളെയും

Dകടലോര പ്രദേശത്തെ

Answer:

D. കടലോര പ്രദേശത്തെ

Read Explanation:

തിണകൾ 

തിണകൾ

വിഭാഗം

ആരാധന മൂർത്തി

നിവാസികൾ

കുറിഞ്ചി 

പർവ്വത പ്രദേശം

ചേയോൻ

കാനവർ, വേടർ 

പാലൈ

പാഴ് പ്രദേശം

കൊറ്റവൈ

മറവർ, കളളർ 

മുല്ലൈ

പുൽമേടുകൾ

മയോൻ 

ഇടയർ, ആയർ 

മരുതം

കൃഷി ഭൂമി

വേന്തൻ 

ഉഴവർ, തൊഴുവർ 

നെയ്തൽ

തീരപ്രദേശം

കടലോൻ 

പരവതർ, ഉപ്പവർ, മീനവർ 

 


Related Questions:

'ആയ' രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നത്:
കേരളോൽപ്പത്തി പാരമ്പര്യ പ്രകാരം ബ്രാഹ്മണർ എത്ര ഗ്രാമങ്ങളാണ് കേരളത്തിൽ സ്ഥാപിച്ചത്?
Which dynasty was NOT in power during the Sangam Age ?
എടയ്ക്കൽ ഗുഹ കണ്ടെത്തിയ ഇംഗ്ലീഷുകാരൻ ?
വിക്രമാദിത്യ വരഗുണന്റെ ശാസനത്തിന്റെ പേര് എന്ത് ?