App Logo

No.1 PSC Learning App

1M+ Downloads
ശാസ്ത്രപഠനത്തിൽ പഠനവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നത് ?

Aപഠന പ്രക്രിയയുടെ പൂർണതയ്ക്ക്

Bവിലയിരുത്തൽ എളുപ്പം ആക്കുന്നതിന്

Cപഠിതാക്കളുടെ ശാസ്ത്ര ശേഷികൾ നിരീക്ഷിക്കുന്നതിന്

Dമനോഭാവങ്ങളും മൂല്യങ്ങളും ഉറപ്പാക്കുന്നതിന്

Answer:

A. പഠന പ്രക്രിയയുടെ പൂർണതയ്ക്ക്

Read Explanation:

  • ചുറ്റുപാടിനെ മനസ്സിലാക്കാനും തനിക്ക് അനുകൂലമായി മാറ്റിത്തീർക്കാനും മനുഷ്യ വംശം വികസിപ്പിച്ചെടുത്ത സവിശേഷമായ ഒരു രീതിയുടെയും അതിലൂടെ ആർജിച്ച അറിവിന്റെയും ആകെത്തുകയാണ് ശാസ്ത്രം.
  • അറിവ് നേടുന്നതിന് ശാസ്ത്രം സ്വീകരിക്കുന്ന സവിശേഷ രീതിയാണ് ശാസ്ത്രീയ രീതി. 
  • യുക്തമായ ചോദ്യങ്ങൾ ചോദിക്കുകയും പ്രസക്തമായ വിവരങ്ങൾ ശേഖരിക്കുകയും സമഗ്രമായ വിശകലനം നടത്തുകയും ചെയ്യുന്നതാണ് ശാസ്ത്ര പഠനരീതി

Related Questions:

The theory of intelligence proposed to by Alfred Binet
പഠന വൈകല്യത്തിന് കാരണമായ പ്രധാന ഘടകമേത് ?
സർഗ്ഗ പ്രക്രിയയിലെ ഘട്ടങ്ങളിൽ പെടാത്തത് ഏത് ?
ലക്ഷ്യം നേടാനുള്ള അഭിവാഞ്ഛ കൂടുന്തോറും അഭിപ്രേരണ ....................
ഒരു ക്രിക്കറ്റ് കളിക്കാരൻ അയാളുടെ ബൗളിംഗിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ അത് അയാളുടെ ബാറ്റിംഗിലുള്ള പ്രാവീണ്യത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല. ഇത് ഏതുതരം പഠനാന്തരണ (Transfer of Learning) മാണ് ?