App Logo

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ ഏത് സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണറായിട്ടാണ് മലയാളിയായ അരവിന്ദ് കുമാർ H നായർ നിയമിതനായത് ?

Aരാജസ്ഥാൻ

Bപശ്ചിമ ബംഗാൾ

Cഗോവ

Dതമിഴ്‌നാട്

Answer:

C. ഗോവ

Read Explanation:

• കൊല്ലം ഉളിയക്കോവിൽ സ്വദേശിയാണ് അരവിന്ദ് കുമാർ H നായർ • കേന്ദ്ര രഹസ്യാന്വേഷണ സേനയുടെ ഗോവയിലെ മേധാവിയായിരുന്നു അദ്ദേഹം


Related Questions:

കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ തലസ്ഥാനം ?
2023 ഫെബ്രുവരിയിൽ വൺ ഫാമിലി , വൺ ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം ഏതാണ് ?
ഛത്തീസ്ഗഡിലെ ഗോത്രവർഗ്ഗക്കാരനായ ആദ്യത്തെ മുഖ്യമന്ത്രി ആര് ?
ബോഡോ മേഖലയുടെ സ്വയം ഭരണത്തിനായും ബോഡോ ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനുമായി മൂന്നാം ബോഡോ കരാർ ഒപ്പിട്ടത് ഏത് വർഷം ?
നാഗാലാൻഡിലെ ആദ്യ വനിത മന്ത്രി ആരാണ് ?