2025 സെപ്റ്റംബറിൽ യുനെസ്കോ 21 രാജ്യങ്ങളിലായി പുതിയതായി പ്രഖ്യാപിച്ച ബയോസ്ഫിയർ റിസർവുകളുടെ എണ്ണം?A26B22C28D30Answer: A. 26 Read Explanation: • ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ല, കോൾഡ് ഡെസേർട്ട്ബയോസ്ഫിയർ റിസർവ്, ഇന്ത്യയുടെ ഏറ്റവും പുതിയ യുനെസ്കോ ബയോസ്ഫിയർ റിസർവ് പദവി നേടി• ഇതോടെ രാജ്യത്തെ ആകെ യുനെസ്കോ അംഗീകരിച്ച ബയോസ്ഫിയർ റിസർവുകളുടെ എണ്ണം 13 ആയി Read more in App