സോഡിയം ക്ലോറൈഡിൽ, സോഡിയത്തിന്റെയും ക്ലോറിന്റെയും സംയോജക --- ആയിരിക്കും.
A1
B2
C3
D4
Answer:
A. 1
Read Explanation:
ഉദാഹരണം:
സോഡിയം ക്ലോറൈഡ്
ഇവിടെ സോഡിയം ഒരു ഇലക്ട്രോണിനെ വിട്ടു കൊടുക്കുകയും, ക്ലോറിൻ ഒരു ഇലക്ട്രോണിനെ സ്വീകരിക്കുകയും ചെയ്യുന്നതിനാൽ സോഡിയത്തിന്റെയും ക്ലോറിന്റെയും സംയോജക 1 വീതം ആയിരിക്കും.
ഹൈഡ്രജൻ ക്ലോറൈഡ്:
ഹൈഡ്രജന്റെ ഒരു ഇലക്ട്രോണും, ക്ലോറിന്റെ ഒരു ഇലക്ട്രോണും ആണ്, ഹൈഡ്രജനും ക്ലോറിനും തമ്മിൽ പങ്കുവയ്ക്കപ്പെടുന്നതിനാൽ ഹൈഡ്രജന്റെയും ക്ലോറിന്റെയും സംയോജകത 1 ആണ്.