Challenger App

No.1 PSC Learning App

1M+ Downloads
1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ വച്ച് നടന്ന ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയ ഇന്ത്യൻ വനിത :

Aസരോജിനി നായിഡു

Bമാഡം ബിക്കാജി കാമ

Cഅരുണാ ആസഫലി

Dആനി ബസന്റ്

Answer:

B. മാഡം ബിക്കാജി കാമ

Read Explanation:

  • മാഡം ബിക്കാജി കാമ എന്ന സ്ത്രീ വിപ്ലവ പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചതിനാൽ ഇവരെ 'ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്' എന്നാണ് വിശേഷിപ്പിക്കുന്നത്. 
  • ഇന്ത്യയ്ക്കുവേണ്ടി വിദേശ മണ്ണിൽ ആദ്യമായി ഒരു പതാക ഉയർത്തിയത് - മാഡം ബിക്കാജി കാമ (സ്റ്റഡ്ഗഡ്‌)
  • മാഡം ബിക്കാജി കാമ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ പങ്കെടുത്തത് - 1907 (ജർമ്മനിയിലെ സ്റ്റഡ്ഗഡ്‌)
  • മാഡം ബിക്കാജി കാമ ഉയർത്തിയ പതാക നിലവിൽ സൂക്ഷിച്ചിരിക്കുന്നത് - മറാത്ത കേസരി ഗ്രന്ഥശാല (പൂനെ)

Related Questions:

കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിന് വേദിയായ നഗരം ?
I N C യുടെ പ്രസിഡന്റ് ആയ ആദ്യത്തെ വിദേശി ആരാണ് ?
Which of the following was NOT a demand of the extremists?

Which were the prominent Moderate leaders?

  1. Dadabhai Naoroji
  2. Badruddin Tyabji
  3. Bal Gangadhar Tilak
  4. Bipin Chandra Pal
    The Slogan of the Purna Swaraj was adopted as a goal on which date?