Challenger App

No.1 PSC Learning App

1M+ Downloads
19-ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞർ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു മാധ്യമം (ഈഥർ) ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇതിലുണ്ടാകുന്ന ദോലനങ്ങളും, കാന്തിക ദോലനങ്ങളും വഴിയാണ്, വൈദ്യുത കാന്തിക തരംഗങ്ങൾ പ്രേഷണം ചെയ്യപ്പെടുന്നതെന്ന് കരുതിയിരുന്നു. ഈ വിശ്വാസത്തെ തകർത്ത പരീക്ഷണം ഏത്?

Aഗാൽവാനിയുടെ പരീക്ഷണം

Bയങിന്റെ പരീക്ഷണം പരീക്ഷണം

Cമൈക്കിൾ ഫാരഡെ

Dമൈക്കൽസൺ - മോർളി പരീക്ഷണം

Answer:

D. മൈക്കൽസൺ - മോർളി പരീക്ഷണം

Read Explanation:

  • ഐൻസ്റ്റീനു മുൻപായി (1686 - ൽ) ന്യൂട്ടൻ അദ്ദേഹത്തിന്റെ മൂന്ന് ചലനനിയമങ്ങൾ മുന്നോട്ട് വച്ചു.

  • മെക്കാനിക്സിലും, ഗുരുത്വാകർഷണത്തിലും വിശദീകരണങ്ങൾ നൽകാൻ കഴിഞ്ഞുവെങ്കിലും, പ്രകാശത്തിന്റെ ചലനവും, ആപേക്ഷികതയുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ നൽകാൻ കഴിഞ്ഞില്ല.

  • 19-ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞർ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു മാധ്യമം (ഈഥർ) ഉണ്ടെന്ന് വിശ്വസിച്ചിരുന്നു.

  • ഇതിലുണ്ടാകുന്ന ദോലനങ്ങളും, കാന്തിക ദോലനങ്ങളും വഴിയാണ്, വൈദ്യുത കാന്തിക തരംഗങ്ങൾ പ്രേഷണം ചെയ്യപ്പെടുന്നതെന്ന് കരുതിയിരുന്നു.

  • 1887- ലെ മൈക്കൽസൺ - മോർളി പരീക്ഷണങ്ങളാണ്, ഈ വിശ്വാസം തകർത്തത്.


Related Questions:

ലോറൻസ് ട്രാൻസ്ഫോർഷൻ രൂപീകരിച്ചത് ആരാണ്?
കാർ കഴുകുന്ന സർവീസ് സ്റ്റേഷനുകളിൽ കാർ ഉയർത്താൻ ഉപയോഗിക്കുന്ന ഹൈഡ്രോളിക് ജാക്ക് ഏത് നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്
The direction of a magnetic field due to a straight current carrying conductor can be determined using?
സവിശേഷ ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ചത് എന്ന്?
ഗലീലിയൻ ട്രാൻസ്ഫോർമേഷൻ അനുസരിച്ച് താഴെപ്പറയുന്നതിൽ ഏതാണ് മാറ്റമില്ലാതെ നിലനില്ക്കുന്നത്?