Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഇന്ദിര സാഹ്നി V/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 1992, നവംബർ 16നു നടത്തിയ സുപ്രീം കോടതിയുടെ സുപ്രധാന വിധി എന്തായിരുന്നു ?

Aആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമാണ്

Bമുത്തലാഖ് ഭരണഘടനാ വിരുദ്ധമാണ്

Cഅനുഛേദം 21ൽ സ്വകാര്യത ഉൾപ്പെടുത്തി

Dസംവരണത്തിൻറെ പരിധി 50 ശതമാനത്തിൽ കൂടരുത്

Answer:

D. സംവരണത്തിൻറെ പരിധി 50 ശതമാനത്തിൽ കൂടരുത്


Related Questions:

പൗരത്വ നിയമം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനം ?
National Mission for Justice delivery and legal reforms in India was set up in the year _____
നിലവിലെ സുപ്രീം കോടതി കെട്ടിടത്തിൽ സുപ്രീം കോടതി എന്ന് മുതലാണ് പ്രവർത്തനം ആരംഭിച്ചത് ?
1973 ജൂലൈയിൽ സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട കേരളീയൻ ആര്?
രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?