App Logo

No.1 PSC Learning App

1M+ Downloads
ഇരട്ട സുഷിര പരീക്ഷണത്തിൽ നടുവിലത്തെ പ്രകാശിത ഫ്രിഞ്ജ്‌ജിന്റെ തീവ്രതI ആണ് . ഒരു സുഷിരത്തെ മറച്ചു വച്ചാൽ ആ ഭാഗത്തെ തീവ്രത

AI / 2

BI / 8

CI / 3

DI / 4

Answer:

D. I / 4

Read Explanation:

ഇരട്ട സുഷിര പരീക്ഷണത്തിൽ നടുവിലത്തെ പ്രകാശിത ഫ്രിഞ്ജ്‌ജിന്റെ തീവ്രതI ആണ് . ഒരു സുഷിരത്തെ മറച്ചു വച്ചാൽ ആ ഭാഗത്തെ തീവ്രതI / 4


Related Questions:

ഒരു ലൈറ്റ് മീറ്റർ (Light Meter) ഉപയോഗിച്ച് ഒരു ഉപരിതലത്തിലെ പ്രകാശത്തിന്റെ തീവ്രത അളക്കുമ്പോൾ, അളവുകളിൽ കാണുന്ന ചെറിയ ഏറ്റക്കുറച്ചിലുകൾക്ക് കാരണം എന്താണ്?
ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ പ്രയോജനപ്പെടുത്തുന്ന പ്രകാശപ്രതിഭാസം ഏത്?
9 I , I എന്നീ തീവ്രതയുള്ള രണ്ട് ശ്രോതസ്സുകൾക്കിടയിൽ ഫേസ് വ്യത്യാസം 𝜋 ഉണ്ടെങ്കിൽ പരിണത തീവ്രത കണക്കാക്കുക
ലേസർ കിരണങ്ങളിലെ തരംഗങ്ങൾ തമ്മിൽ എപ്രകാരമായിരിക്കും?
രണ്ട് ദർപ്പണങ്ങൾ സമാന്തരമായി ക്രമീകരിച്ചാൽ ഉണ്ടാകാവുന്ന പ്രതിബിംബങ്ങളുടെ എണ്ണം ?