A B C D E F G H I J K L M N O P Q R S T U V W X Y Z ( Right end)
വലത്തെ അറ്റത്ത് നിന്നുള്ള അഞ്ചാമത്തെ അക്ഷരം: V
V യുടെ ഇടതുവശത്ത് 15-ാമത്തേത്: G
OR
ഇംഗ്ലീഷ് അക്ഷരമാലാ ശ്രേണിയിൽ, വലത്തെ അറ്റത്ത് നിന്ന് 5 മത്തെ അക്ഷരത്തിന്റെ ഇടതുവശത്തെ 15-ാമത്തെ അക്ഷരം
= അക്ഷരമാലയിലെ വലത്തെ അറ്റത്തുനിന്നു
( 15 + 5) -ാമത്തെ അക്ഷരം
= അക്ഷരമാലയിലെ വലത്തെ അറ്റത്തുനിന്നു 20 -ാമത്തെ അക്ഷരം
= G