Challenger App

No.1 PSC Learning App

1M+ Downloads

ചിത്രത്തിൽ C വൃത്തകേന്ദ്രം. ∠ ABD = 30 deg ആയാൽ ∠ ACD എത്ര?

A30

B60

C45

D90

Answer:

B. 60

Read Explanation:

വ്യാസമല്ലാത്ത ഒരു ഞാൺ വൃത്തത്തെ ഒരു വലിയ ഭാഗവും ഒരു ചെറിയ ഭാഗവുമായി മുറിക്കുന്നു. വലിയ ഭാഗത്തിലെ ഏതു ബിന്ദു വുമായും ഞാണിൻ്റെ അറ്റങ്ങൾ യോജിപ്പിച്ചു കിട്ടുന്ന കോൺ, അവ വൃത്ത കേന്ദ്രവുമായി യോജിപ്പിച്ചു കിട്ടുന്ന കോണിന്റെ പകുതിയാണ്; അതിനാൽ ∠ABD = 30 ∠ ACD= 2 × 30 = 60


Related Questions:

In a circle a chord, 3 centimetres away from the centre is 8 centimetres long. The length of the diameter of the circle is :
The radii of two circles are 10 cm and 24 cm. The radius of a circle whose area is the sum of the area of these two circles is
The ratio between the area of two circles is 4 : 7. What will be the ratio of their radii?
The equation of the circle with centre (8, 5) and radius 6 is :
Find the length of a sector with central angle 90 and radius 14cm