Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തന്നിരിക്കുന്ന ജോടികളിൽ ഒരു ജോടി മാത്രം മറ്റു 3 ജോടികളിൽ നിന്ന് വ്യത്യസ്തമാണ്. ആ ജോടി ഏത് ?

A17, 71

B23, 32

C19, 90

D46, 64

Answer:

C. 19, 90

Read Explanation:

19, 90 ഒഴികെയുള്ള മറ്റെല്ലാം ജോഡികളുടെയും ആദ്യത്തെ സംഖ്യയുടെ രണ്ട് അക്കങ്ങൾ തിരിച്ചിട്ടതാകുന്നു, രണ്ടാമത്തെ സംഖ്യ.


Related Questions:

Find the odd one out:
ഒറ്റയാനെ കണ്ടുപിടിക്കുക.:
ഒറ്റയാനെ തിരഞ്ഞെടുക്കുക :
വ്യത്യസ്തമായത് കണ്ടെത്തുക:
ഒറ്റയാൻ കണ്ടെത്തുക: 4202, 5143, 6371, 7654