ഗ്ലാസ് നിർമ്മാണ പ്രക്രിയയിൽ അസംസ്കൃത വസ്തുക്കളുടെ പൗഡറുകൾക്ക് ഒപ്പം, ഗ്ലാസ് കഷണങ്ങൾ (cullet) ഉപയോഗിക്കുന്നത് എന്തിന്?
- വിസ്കോസിറ്റി കുറയ്ക്കാൻ
- മണൽ (sio2,) ന്റെ ദ്രവണാങ്കം കുറയ്ക്കാൻ
- മണൽ (sio2,) ന്റെ ദ്രവണാങ്കം കൂട്ടുന്നതിന്
- വിസ്കോസിറ്റി കൂട്ടുന്നതിന്
Aരണ്ട് മാത്രം
Bനാല് മാത്രം
Cഒന്ന് മാത്രം
Dഒന്നും രണ്ടും