Challenger App

No.1 PSC Learning App

1M+ Downloads
അബ്രഹാം മാസ്ലോ വിവരിക്കുന്ന ആവശ്യങ്ങളുടെ ശ്രേണിയിൽ ധാർമികത, സർഗ്ഗാത്മകത, പ്രശ്നപരിഹരണ ശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണൽ എന്നിവ ഉൾപ്പെടുന്ന ഭാഗം ഏത് ?

Aസുരക്ഷാപരമായ ആവശ്യങ്ങൾ

Bആത്മസാക്ഷാത്കാരം

Cശാരീരികാവശ്യങ്ങൾ

Dആദരിക്കപ്പെടണമെന്ന ആഗ്രഹം

Answer:

B. ആത്മസാക്ഷാത്കാരം

Read Explanation:

  • ശാരീരികാവശ്യങ്ങൾ :- ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസർജനം എന്നിവ ഇതിൽ പെടുന്നു. 
  • സുരക്ഷാപരമായ ആവശ്യങ്ങൾ :- ശരീരം തൊഴിൽ കുടുംബം ആരോഗ്യ സമ്പത്ത് തുടങ്ങിയവ സുരക്ഷാപരമായ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. 
  • മാനസികാവശ്യങ്ങൾ :- സൗഹൃദം, കുടുംബം, ലൈംഗികമായഅടുപ്പം
  • ആദരിക്കപ്പെടണമെന്ന ആഗ്രഹം :- ആത്മവിശ്വാസം, ബഹുമാനം
  • ആത്മസാക്ഷാത്കാരം :- ധാർമികത, സർഗ്ഗാത്മകത, പ്രശ്നപരിഹരണ ശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണൽ

 


Related Questions:

A child who demonstrate exceptional ability in a specific domain at an early age is called a :
Classical conditional is a learning theory associated with-------------
ഒഴിവാക്കാനുള്ള അഭിപ്രേരണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ?
അദ്ധ്യാപകൻ ക്ലാസ്സിൽ നൽകുന്ന പ്രബലനം?
കിൻറ്റഗാർട്ടൻ്റെ ഉദ്ദേശ്യങ്ങളിൽപ്പെടുന്നത് ?