ഇന്ത്യൻ ഭരണഘടനയിൽ 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൌലികാവകാശമാണ്. ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് ഈ വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്?
Aഅനുച്ഛേദം 20
Bഅനുച്ഛേദം 21
Cഅനുച്ഛേദം 21 A
Dഅനുഛേദം 22
Aഅനുച്ഛേദം 20
Bഅനുച്ഛേദം 21
Cഅനുച്ഛേദം 21 A
Dഅനുഛേദം 22
Related Questions:
താഴെ പ്രസ്താവിച്ചിരിക്കുന്നതിൽ നീതിന്യായ പുനഃപരിശോധന (Judicial Review) യുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
(i) മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ നിയമങ്ങൾ അസാധു ആണെന്ന് പ്രഖ്യാപിക്കാൻ അനുച്ഛേദം 13 സുപ്രീം കോടതിയെയും ഹൈക്കോടതികളെയും ശാക്തീകരിക്കുന്നു.
(ii) നീതിന്യായ പുനഃപരിശോധന അധികാരം വിഭജന തത്വത്തെ പിന്തുണയ്ക്കുന്നില്ല.
(iii) നീതിന്യായ പുനഃപരിശോധന ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ കേസ് ആണ് കേശവാനന്ദ ഭാരതി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (1973).
(iv) നിയമവാഴ്ച (Rule of Law) ഉയർത്തിപ്പിടിക്കുന്നതിനുള്ള ഒരു സംവിധാനമാണ് നീതിന്യായ പുനഃപരിശോധന,