App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ" പഞ്ചായത്തിരാജ്" സംവിധാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ് ?

Aആമുഖത്തിൽ

Bനിർദ്ദേശക തത്ത്വങ്ങളിൽ

Cമൗലികാവകാശങ്ങളിൽ

Dമൗലികചുമതലകളിൽ

Answer:

B. നിർദ്ദേശക തത്ത്വങ്ങളിൽ

Read Explanation:

  • ഇന്ത്യൻ ഭരണഘടനയിൽ ഭാഗം നാലി (നിർദേശകതത്വങ്ങളിൽ) ആർട്ടിക്കിൾ 40 ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കാനും അവയ്ക്ക് സ്വയംഭരണ യൂണിറ്റുകളായി പ്രവർത്തിക്കാൻ ആവശ്യമായ അധികാരങ്ങളും അവകാശങ്ങളും നൽകാനും സംസ്ഥാനങ്ങൾ നടപടികൾ കൈക്കൊള്ളാനും നിർദേശിക്കുന്നു 

Related Questions:

Which part of the Indian Constitution deals with Directive Principles of State Policy?
അന്താരാഷ്ട്ര സമാധാനവും സുരക്ഷവും പ്രോത്സാഹിപ്പിക്കാൻ അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
2003-ലെ 89-ാം ഭരണഘടനാ ഭേദഗതിയുടെ പ്രസക്തി എന്ത്?
മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ പ്രതിപാദിക്കുന്ന വകുപ്പ് :
Which one of the following is the real guiding factor for the State to meet social needs and for the establishment of new social order?