മൂത്രം രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട സൂക്ഷ്‌മ അരിക്കൽ പ്രക്രിയയിൽ ഗ്ലോമറുലസിൽ സൃഷ്ടിക്കപ്പെടുന്ന ഉയർന്ന മർദ്ദം സഹായകമാവുന്നു. ഇങ്ങനെ ഉയർന്ന മർദ്ദം രൂപപ്പെടാൻ കാരണമാകുന്നത്?
- അഫറൻ്റ് വെസലും ഇഫറൻ്റ് വെസലും തമ്മിലുള്ള വ്യാസ വ്യത്യാസം
- സോഡിയം അയോണുകളുടെ സാന്നിധ്യം
- അൽബുമിൻ എന്ന പ്രോട്ടീനിന്റെ സാന്നിധ്യം
A1 മാത്രം
B2 മാത്രം
Cഇവയൊന്നുമല്ല
D2, 3