Challenger App

No.1 PSC Learning App

1M+ Downloads
ഫുട്ബോൾ താരം സത്യന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയിൽ സത്യനായി വേഷമിടുന്നത്?

Aമോഹൻലാൽ

Bദിലീപ്

Cജയസൂര്യ

Dപ്രിത്വിരാജ്

Answer:

C. ജയസൂര്യ


Related Questions:

കോടതിവിധിയിലൂടെ പ്രദർശനം നിർത്തിവച്ച ആദ്യ മലയാള ചലച്ചിത്രം ?
2025 ജെ സി ഡാനിയേൽ പുരസ്കാരങ്ങളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഇരുപത്തി അഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണചകോര പുരസ്കാരം നേടിയ ചിത്രമേത് ?
റഷ്യയിൽ നടന്ന ഇന്റര്‍നാഷണല്‍ സിമ്പോളിക് ആര്‍ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം നേടിയത് ?
മലയാള സിനിമയുടെ പിതാവ്