App Logo

No.1 PSC Learning App

1M+ Downloads
വന്മരങ്ങൾ കൊണ്ട് സമൃദമായ മധ്യരേഖ വനമേഖലയിൽ ഓരോ ചതുരശ്ര കിലോമീറ്ററിൽ ഏകദേശം എത്ര വ്യത്യസ്ത സസ്യങ്ങൾ വളരുന്നു ?

Aആയിരത്തിലധികം

Bരണ്ടായിരത്തോളം

Cനൂറ്റിഇരുപതോളം

Dഎണ്ണൂറോളം

Answer:

A. ആയിരത്തിലധികം


Related Questions:

' സോമങ് ' ഗോത്ര വർഗം കാണപ്പെടുന്ന രാജ്യം ?
മധ്യരേഖാ കാലാവസ്ഥ മേഖല എന്നറിയപ്പെടുന്ന പ്രദേശം :
ഇന്യുട്ട് ഗോത്രവഗക്കാർ മഞ്ഞുകട്ടകൾ കൊണ്ട് ശൈത്യകാലത് നിർമിക്കുന്ന താൽക്കാലിക വാസസ്ഥലത്തിന്റെ പേരെന്താണ് ?
ഉഷ്ണമരുഭൂമിയിൽ കാണപ്പെടുന്ന സസ്യജാലം താഴെപറയുന്നതിൽ ഏതാണ് ?
തുന്ദ്രാ മേഖലയിലെ അനുഭവപ്പെടാറുള്ള ഉയർന്ന താപനില ?