ആൺകുട്ടികളുടെ വരിയിൽ മനു ഇടത്തുനിന്ന് 6 -ാം സ്ഥാനത്തും ബിനു വലത്ത് നിന്ന് 14 -ാം സ്ഥാനത്തും ആണ്. മനു വലത്തു നിന്ന് 25 -ാം സ്ഥാനത്താണെങ്കിൽ മനുവിൻ്റെയും ബിനുവിൻ്റെയും ഇടയിൽ എത്ര ആൺകുട്ടികളുണ്ട് ?
A11
B10
C12
D13
Answer:
B. 10
Read Explanation:
മനു വലത്തുനിന്ന് 25-ാമതാണ്, ബിനു വലത്തുനിന്ന് 14-ാമതാണ്. രണ്ടുപേരുടെയും സ്ഥാനം ഒരേ വശത്തുനിന്ന് (വലത്തുനിന്ന്) അറിയാമെങ്കിൽ അവർക്കിടയിലുള്ള ആളുകളെ നേരിട്ട് കണ്ടെത്താം:
* ഇടയിലുള്ളവർ = (വലത്തുനിന്നുള്ള വലിയ സ്ഥാനം - വലത്തുനിന്നുള്ള ചെറിയ സ്ഥാനം) - 1
* ഇടയിലുള്ളവർ = (25 - 14) - 1 = 11 - 1 = 10