1930-ലെ ഉപ്പ് സത്യാഗ്രഹത്തിൽ കെ. കേളപ്പൻ കേരളത്തിൽ എവിടെയാണ് നേതൃത്വം നൽകിയത്?
Aവർക്കല
Bകോഴിക്കോട്
Cകണ്ണൂർ
Dപയ്യന്നൂർ
Answer:
D. പയ്യന്നൂർ
Read Explanation:
1930-ൽ മഹാത്മാഗാന്ധി ദണ്ഡിയിൽ ഉപ്പ് സത്യാഗ്രഹം നടത്തിയതിനെ തുടർന്ന്, കേരളത്തിൽ കെ. കേളപ്പൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ കടപ്പുറത്താണ് ഉപ്പ് നിയമം ലംഘിച്ചത്.