Challenger App

No.1 PSC Learning App

1M+ Downloads
പതിനേഴാം നൂറ്റാണ്ടിൽ, ഇംഗ്ലണ്ടിലെ രാജാവിൻറെ മത പീഡനത്തെ തുടർന്ന്, അമേരിക്കയിലെത്തിയ തീർത്ഥാടക പിതാക്കന്മാർ സഞ്ചരിച്ച കപ്പൽ

Aസാവോ ഗബ്രിയേൽ

Bമേയ് ഫ്ലവർ

Cറെഡ് ട്രാഗൺ

Dഎച്ച് എം എസ് ബീഗിൾ

Answer:

B. മേയ് ഫ്ലവർ

Read Explanation:

Note:

  • വാസ്കോ ടാ ഗാമ (Vasco Da Gama) സഞ്ചരിച്ച കപ്പൽ : സാവോ ഗബ്രിയേൽ (Sao Gabriel)
  • ഇന്ത്യയിൽ വന്ന ആദ്യത്തെ ബ്രിട്ടീഷ് കപ്പൽ : റെഡ് ഡ്രാഗൺ (Red Dragon)
  • ദാർവിനിന്റെ (Darwin) കപ്പൽ : എച്ച് എം എസ് ബീഗിൾ (HMS Beagle)

Related Questions:

മാവോ സെ തുങിൻ്റെ നേതൃത്വത്തിൽ നടന്ന ലോങ്ങ് മാർച്ച് പിന്നിട്ട ദൂരം ?
ടിപ്പു സുൽത്താൻ അംഗമായിരുന്ന ഫ്രഞ്ച് ക്ലബ് ഏതാണ് ?
ഫ്രഞ്ച് വിപ്ലവസമയത്ത് സ്ത്രീകൾ " ഭക്ഷണം വേണം " എന്ന മുദ്രാവാക്യവുമായി വെഴ്സയ് കൊട്ടാരത്തിലേക്ക് പ്രകടനം നടത്തിയ വർഷം ?
"സോഷ്യൽ കോൺട്രാക്ട് " എന്ന ഗ്രന്ഥം ആരുടേതാണ് ?
' ജനങ്ങളാണ് പരമാധികാരിയെന്ന് പ്രഖ്യാപിച്ചത് ' ആരാണ് ?