App Logo

No.1 PSC Learning App

1M+ Downloads
Sc മുതൽ Zn വരെയുള്ള സംക്രമണ മൂലകങ്ങളിൽ ബാഹ്യതമ ഷെല്ലിലെ എലെക്ട്രോണ് പൂരണം നടക്കുന്നത് ഏത് സബ് ഷെല്ലിൽ ആണ് ?

A4s

B3p

C3d

D4p

Answer:

C. 3d

Read Explanation:

  • 3d ശ്രേണി : Sc മുതൽ Zn വരെയുള്ളവ

  • 4d ശ്രേണി : Y മുതൽ Cd വരെയുള്ളവ

  • 5d ശ്രേണി : La, Hf മുതൽ Hg വരെയുള്ളവ

  • 6d ശ്രേണി : Ac, Rf മുതൽ Cn വരെ യുള്ളവ


Related Questions:

In periodic table group 17 represent
മംഗനീസിന്റെ അറ്റോമിക്ക നമ്പർ - 25 ,ആയാൽ അവ അവ ഉൾപ്പെടുന്ന ഗ്രൂപ്പ് കണ്ടെത്തുക .
How many periods and groups are present in the periodic table?
FeCl3 ൽ Feൽ ഓക്സീകരണാവസ്ഥ എത്ര ?
സസ്യ എണ്ണകളുടെ ഹൈഡ്രോജനേഷൻ വഴി വനസ്‌പതിയുടെ നിർമാണത്തിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏത് ?