App Logo

No.1 PSC Learning App

1M+ Downloads
താപഗതികത്തിൽ സന്തുലിതാവസ്ഥയിലായിരിക്കുന്ന വാതകം ചുറ്റുപാടുമായി എന്ത് സ്വഭാവം കാണിക്കും?

Aഊർജം കൈമാറും

Bതാപം പുറത്തേക്കോ അകത്തേക്കോ പോകും

Cചലനം വർധിക്കും

Dചുറ്റുപാടുമായി സമ്പർക്കമില്ല

Answer:

D. ചുറ്റുപാടുമായി സമ്പർക്കമില്ല

Read Explanation:

അടച്ച ഒരു പാത്രത്തിലെ വാതകം, അതിന്റെ ചുറ്റുപാടുമായി ഒരു സമ്പർക്കവുമില്ലാതെ അതിന്റെ നിശ്ചിത മർദ്ദം, ഉള്ളളവ്, താപനില, മാസ്, ഘടന എന്നിവ സമയത്തിനൊത്ത് മാറാതിരിക്കുന്നുവെങ്കിൽ ആ അവസ്ഥയെ താപഗതികത്തിൽ സന്തുലനാവ സ്ഥയെന്നു പറയുന്നു.


Related Questions:

ഇൻഫ്രാറെഡ് കണ്ടെത്തിയത് ആര് ?
മൈക്രോ കാനോണിക്കൽ എൻസെംബിളിൽ അസംബ്ലികൾ തമ്മിലുള്ള പ്രധാന സാമ്യമെന്താണ്?
ഒരവസ്ഥയിൽ നിന്നും മറ്റൊരാവസ്ഥയിലേക്കു മാറ്റം നടക്കുമ്പോൾ ഊഷ്മാവ് മാറാതെ സ്വീകരിക്കുന്ന താപം ?
20 °C ഇൽ ജലത്തിൻറെ സാന്ദ്രത 998 kg / m³ ഉം 40 °C ഇൽ 992 kg / m3 ഉം ആണ് . ജലത്തിൻറെ ഉള്ളളവ് വികാസ സ്ഥിരാങ്കം കണക്കാക്കുക.
സൂര്യനിലെ താപനില അളക്കുന്ന ഉപകരണം ഏത് ?