App Logo

No.1 PSC Learning App

1M+ Downloads
താപഗതികത്തിൽ "ഇന്റൻസീവ് വേരിയബിൾ" എന്നത് എന്താണ്?

Aസിസ്റ്റത്തിന്റെ ആകെ വലുപ്പം ആശ്രയിച്ചിരിക്കുന്നു

Bസിസ്റ്റത്തിലെ താപമാറ്റത്തെ പ്രതിനിധീകരിക്കുന്നു

Cസിസ്റ്റത്തിന്റെ അളവിനെ ആശ്രയിക്കുന്നില്ല.

Dചൂട് എങ്ങനെ പകരുന്നു എന്നതിനെ കുറിച്ചുള്ള ഘടകം

Answer:

C. സിസ്റ്റത്തിന്റെ അളവിനെ ആശ്രയിക്കുന്നില്ല.

Read Explanation:

  • ഇന്റൻസീവ് വേരിയബിൾസ് (Intensive variables) : ഒരു സിസ്റ്റത്തിനുള്ളിലെ ദ്രവ്യത്തിന്റെ അളവിനെയോ വലു പത്തിനെയോ ആശ്രയിക്കുന്നില്ല.

  • ഉദാ: മർദം, താപനില, സാന്ദ്രത


Related Questions:

താപനിലയുടെ SI യൂണിറ്റ് ഏതാണ് ?
100 ലുള്ള നീരാവിയെ 10 C ലുള്ള 20 g ജലത്തിലൂടെ കടത്തിവിടുന്നു . ജലം 80 C ഇൽ എത്തുമ്പോൾ ഉള്ള ജലത്തിന്റെ അളവ് കണക്കക്കുക
സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സിന്റെ ആദിഗുരുമാരിൽ ഒരാളായ ബോൾട്സ്മാൻ രൂപപ്പെടുത്തിയ ആശയം ഏതാണ്?
ഒരു ഡിഗ്രി സെൽഷ്യസ് എത്ര ഡിഗ്രി ഫാരെൻഹീറ്റ് ആണ് ?
15°C ലുള്ള ജലത്തിൻറെ വിശിഷ്ട താപധാരിത എത്രയാണ്?