App Logo

No.1 PSC Learning App

1M+ Downloads
സംക്രമണ മൂലകങ്ങളിൽ, ഇലക്ട്രോൺ പൂരണം നടക്കുന്നത് ----.

Aബാഹ്യതമ ഷെല്ലിന് തൊട്ടുള്ളിലുള്ള ഷെല്ലിലാണ്

Bബാഹ്യതമ ഷെല്ലിലാണ്

Cആന്തരിക കോർ യൂണിറ്റിലാണ്

Dപ്രവചിക്കാൻ സാധിക്കില്ല

Answer:

A. ബാഹ്യതമ ഷെല്ലിന് തൊട്ടുള്ളിലുള്ള ഷെല്ലിലാണ്

Read Explanation:

സംക്രമണ മൂലകങ്ങളുടെ സവിശേഷതകൾ:

  • ബാഹ്യതമ ഷെല്ലിന് തൊട്ടുള്ളിലുള്ള ഷെല്ലിലാണ്, സംക്രമണ മൂലകങ്ങളിൽ, ഇലക്ട്രോൺ പൂരണം നടക്കുന്നത്.

  • ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ട സംക്രമണ മൂലകങ്ങൾ പൊതുവേ, ഗ്രൂപ്പുകളിൽ സാദൃശ്യം പ്രകടിപ്പിക്കുന്നവയാണ്.

  • ഒരേ പീരിയഡിൽ ഉള്ള സംക്രമണ മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിലെ, ഇലക്ട്രോണുകളുടെ എണ്ണം തുല്യമാണ്. അതുകൊണ്ട് അവ പീരിയഡിലും, രാസഗുണങ്ങളിലും സാദൃശ്യം കാണിക്കുന്നു.

  • സംക്രമണ മൂലകങ്ങൾ ലോഹങ്ങളാണ്.

  • മിക്ക സംക്രമണ മൂലകങ്ങളുടെ സംയുക്തങ്ങളും നിറമുള്ളവയാണ്.


Related Questions:

റെയർ എർത്ത്സ് മൂലകങ്ങൾ എന്ന് അറിയപ്പെടുന്നത് :
ന്യൂക്ലിയസിന്റെ കേന്ദ്രബിന്ദു മുതൽ, ഇലക്ട്രോണുകൾ ഉൾക്കൊള്ളുന്ന ബാഹ്യതമ ഷെല്ലിലേക്കുള്ള ദൂരമാണ് ---.
ആധുനിക പീരിയോഡിക് നിയമം പ്രസ്താവിക്കുന്നത്, മൂലകങ്ങളുടെ രാസഗുണങ്ങളും ഭൗതികഗുണങ്ങളും അവയുടെ ---- ന്റെ ആവർത്തന ഫലങ്ങളാണ് എന്നാണ്.
മൂലകങ്ങളുടെ പീരിയഡ് നമ്പർ എന്നത് --- .
1789 -ൽ അന്ന് അറിയപ്പെട്ടിരുന്ന 30 മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും വർഗീകരിച്ച ശാസ്ത്രജ്ഞൻ ആര് ?