Challenger App

No.1 PSC Learning App

1M+ Downloads
ഗ്രാമത്തിൽ വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിയാണ് ഗ്രാമസഭ. നഗരങ്ങളിൽ ഇതിനെ വിളിക്കുന്ന പേരെന്താണ് ?

Aമുൻസിപ്പാലിറ്റി

Bകോർപറേഷൻ

Cവാർഡ് സഭ

Dഇതൊന്നുമല്ല

Answer:

C. വാർഡ് സഭ

Read Explanation:

  • ഗ്രാമത്തിൽ വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിയാണ് ഗ്രാമസഭ.
  • നഗരങ്ങളിൽ ഈ സംവിധാനം വാർഡ് സഭ എന്നറിയപ്പെടുന്നു 
  • കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 3 പ്രകാരവും ,കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 42 A പ്രകാരവും ഒരു വാർഡിലെ എല്ലാ വോട്ടർമാരും ഗ്രാമ സഭയിലെ/ വാർഡ് സഭയിലെ അംഗങ്ങളായിരിക്കും.
  • തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി സഹകരിക്കുകയും വാർഡ് സഭയിൽ പങ്കെടുക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.

Related Questions:

നിയമവാഴ്ചയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏവ ?

  1. എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണ്
  2. നിയമങ്ങൾ അനുസരിക്കാൻ എല്ലാവര്ക്കും ബാധ്യതയുണ്ട്
  3. ആരും നിയമത്തിനതീതരല്ല

    സാമൂഹിക സാമ്പത്തിക നീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

    1. എല്ലാ ജനങ്ങളും തുല്യരാകുമ്പോഴാണ് ജനാധിപത്യമാകുന്നത്
    2. സാമൂഹികവും സാമ്പത്തികവുമായ അസമത്വം കുറച്ച് എല്ലാവര്ക്കും തുല്യ പരിഗണന നൽകുക

      വാർഡ് മെമ്പറിനെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏവ ?

      1. ജനപ്രധിനിധിയാണ്
      2. അതാതു വാർഡിലെ ജനങ്ങൾ വോട്ട് ചെയ്ത തെരെഞ്ഞെടുക്കുന്നവരാണ്
        ' ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം ' ആരുടെ വാക്കുകളാണ് ഇത് ?
        ' ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം ' ആരുടെ വാക്കുകളാണ് ഇത് ?