Challenger App

No.1 PSC Learning App

1M+ Downloads
ഏത് നിലയിലാണ് ധുവരൻ പ്രസിദ്ധി നേടിയിട്ടുള്ളത്?

Aതാപനിലയം

Bആണവനിലയം

Cഎണ്ണശുദ്ധീകരണ ശാല

Dനേവൽ ബേസ്

Answer:

A. താപനിലയം


Related Questions:

കൃത്രിമ ഉപഗ്രഹങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെയും മുഖ്യ ഊർജ്ജസ്രോതസ്സ് ഏത്?
കേരള ഡിജിറ്റൽ സർവ്വകലാശാല വികസിപ്പിച്ചെടുത്ത എ ഐ പ്രോസസ്സർ ഏത് ?
ആധാർ നു സമാനമായി വിലാസങ്ങൾ തിരിച്ചറിയുന്നതിനായി കേന്ദ്ര ഗവണ്മെന്റ് അവതരിപ്പിക്കുന്ന ഏകീകൃത ഡിജിറ്റൽ ഐഡി
Which company operates Mumbai High?
ഇന്ത്യയിലെ ആദ്യ ഡിസ്പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റ് ആരംഭിച്ചത് ?