App Logo

No.1 PSC Learning App

1M+ Downloads
ലിക്വിഡ് ബ്ലൂ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?

Aമഞ്ഞ

Bനീല

Cഓറഞ്ച്

Dപിങ്ക്

Answer:

B. നീല

Read Explanation:

തുള്ളി നീലം / ലിക്വിഡ് ബ്ലൂ ആൽക്കലിയിലും, ആസിഡിലും നീല നിറത്തിൽ കാണപ്പെടുന്നു.


Related Questions:

നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് കളറാക്കുന്നത് :
' ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
നിത്യ ജീവിതത്തിൽ ആൽക്കലി ഉപയോഗിക്കാത്ത സാഹചര്യം, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
മഞ്ഞൾ ആസിഡിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?