App Logo

No.1 PSC Learning App

1M+ Downloads
കി.ഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയും 70 രൂപ വിലയുള്ള വെളിച്ചെണ്ണയും ഏത അംശബന്ധത്തിൽ ചേർത്താൽ കി.ഗ്രാമിന് 55 രൂപാ വിലയുള്ള വെളിച്ചെണ്ണ കിട്ടും ?

A2 : 3

B1 : 3

C3 : 2

D3 :1

Answer:

D. 3 :1

Read Explanation:

കി.ഗ്രാമിന്50രൂപവിലയുള്ളവെളിച്ചെണ്ണയുടെഅളവ്=x</p><pstyle="color:rgb(0,0,0);">കി.ഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയുടെ അളവ് = x</p> <p style="color: rgb(0,0,0);">കി.ഗ്രാമിന് 70 രൂപ വിലയുള്ള വെളിച്ചെണ്ണയുടെ അളവ് = y

ആകെ ചിലവായ തുക 50 x + 70 y = 55 (x+y)

$50 x + 70 y = 55 x + 55 y$

$15 y = 5 x$

$\frac{x}{y} =\frac{15}{5}$

$= \frac{3}{1}$

അംശബന്ധം x:y=3:1x:y= 3 : 1


Related Questions:

The sum of four number is 630. If the ratio of the first and second number is 2:3, ratio of second and third number is 4:5 and the ratio of the third and fourth number is 6:7,then find the sum of first and last number?
A: B = 3:5 B:C= 4:7 എങ്കിൽ A: B:C എത്ര ?
After spending 1/4th of pocket money on chocolates and 1/8th of pizza, a girl is left with Rs. 40. How much money did she have at first?
The age of father six years ago is six times the age of his daughter. Three years hence, the father will be thrice as old as his daughter. What is the present age of the daughter?

Find X, 15:34:27:X?\frac{1}{5}:\frac{3}{4}:\frac{2}{7}:X?