വെള്ളത്തേക്കാൾ 15 മടങ്ങ് ഭാരമുള്ള സ്വർണ്ണവും വെള്ളത്തേക്കാൾ 7 മടങ്ങ് ഭാരമുള്ള ചെമ്പും എത്ര അനുപാതത്തിൽ കലർത്തിയാൽ വെള്ളത്തേക്കാൾ 13 മടങ്ങ് ഭാരമുള്ള ഒരു ലോഹസങ്കരം ലഭിക്കും?
A1 : 3
B1 : 1
C3 : 1
D2 : 1
Answer:
C. 3 : 1
Read Explanation:
സ്വർണ്ണം = 15വെള്ളം
ചെമ്പ് = 7വെള്ളം
15 7
13
6 : 2
= 3 : 1