Challenger App

No.1 PSC Learning App

1M+ Downloads
s ബ്ലോക്ക് മൂലകങ്ങൾ പൊതുവേ ഏത് അവസ്ഥയിൽ കാണപ്പെടുന്നു?

Aഖരം

Bദ്രാവകം

Cവാതകം

Dപ്ലാസ്മ

Answer:

A. ഖരം

Read Explanation:

  • ആൽക്കലി ലോഹങ്ങളും, ആൽക്കലൈൻ എർത്ത് ലോഹങ്ങളും s ബ്ലോക്ക് മൂലകങ്ങളിൽ ഉൾപ്പെടുന്നു.

  • ഇവയിൽ രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന ഇലക്ട്രോൺ s സബ്ഷെല്ലിലുള്ളവയായിരിക്കും.


Related Questions:

താഴ്ന്ന ഇലക്ട്രോ നെഗറ്റീവിറ്റി ഉള്ള മൂലകങ്ങൾ ഏതാണ്?
f-ഓർബിറ്റലിൽ പരമാവധി എത്ര ഇലക്ട്രോൺ വരും?
ഓർബിറ്റൽ എന്നാൽ എന്താണ്?
P ബ്ലോക്ക് മൂലകങ്ങൾ ?
ആധുനിക ആവർത്തന പട്ടികയുടെ ഗ്രൂപ്പുകളുടെയും, പിരീഡുകളുടെയും, ബ്ലോക്കുകളുടെയും എണ്ണം എത്ര?