Challenger App

No.1 PSC Learning App

1M+ Downloads
ഇന്ധന ബാഷ്പം എന്തുമായി കൂടിക്കലരുന്ന അവസ്ഥയിലാണ് ഡിഫ്യൂഷൻ സംഭവിക്കുന്നത് ?

Aജലം

Bവായു

Cലോഹങ്ങൾ

Dആസിഡുകൾ

Answer:

B. വായു

Read Explanation:

• ഡിഫ്യൂഷൻ മുഖേന ഇന്ധന ബാഷ്പവും വായുവും കൂടി കലർന്ന സംഭവിക്കുന്ന ജ്വലനത്തെ "ഡിഫ്യൂഷൻ ഫ്ലെയിം" എന്ന് പറയുന്നു


Related Questions:

PPE യുടെ പൂർണ്ണ രൂപം ?
പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സംഭവിക്കുന്ന തീപിടുത്തം ഏതുതരം തീപിടുത്തത്തിന് ഉദാഹരണമാണ് ?
സ്വാഭാവിക അന്തരീക്ഷ താപനിലയിൽ ജ്വലിക്കുന്ന പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?
ഒരു പദാർത്ഥത്തിന് അവസ്ഥ പരിവർത്തനം സംഭവിക്കുമ്പോൾ അതിൻറെ _______ മാറ്റം ഉണ്ടാകുന്നില്ല .

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1.  ഏറ്റവും കൂടുതൽ താപം ആകിരണം ചെയ്യുന്ന നിറം -  വെള്ള
  2.  ഏറ്റവും കുറച്ചു താപം ആകിരണം ചെയ്യുന്ന നിറം - കറുപ്പ്