Challenger App

No.1 PSC Learning App

1M+ Downloads

ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഏതെല്ലാം രീതികളിൽ ദോഷകരമാണ് ? ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ്.

  1. പ്ലാസ്റ്റിക് ബാക്ടീരിയയുടെ സഹായത്തോടെ മണ്ണിൽ വിഘടിക്കുന്നു.  
  2. മണ്ണിലേക്ക് ജലം ഇറങ്ങുന്നതു പ്ലാസ്റ്റിക് തടയുന്നു.
  3. വേരുകളുടെ വളർച്ച പ്ലാസ്റ്റിക് തടസ്സപ്പെടുത്തുന്നില്ല.

AA

BB

CC

Dഇവയെല്ലാം ശെരിയാണ്

Answer:

B. B

Read Explanation:

Note:

  • പ്ലാസ്റ്റിക് വിഘടനത്തിനു വിധേയമാവുന്നില്ല.

  • പ്ലാസ്റ്റിക് ദീർഘകാലം മണ്ണിൽ നശിക്കാതെ കിടക്കുന്നു.

  • മണ്ണിലേക്ക് ജലം ഇറങ്ങുന്നതു പ്ലാസ്റ്റിക് തടയുന്നു. 

  • വേരുകളുടെ വളർച്ച പ്ലാസ്റ്റിക് തടസ്സപ്പെടുത്തുന്നു.

          അതിനാൽ, ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പ്രകൃതിക്ക് ദോഷകരമാണ്.  


Related Questions:

കൃഷിക്ക് അനുയോജ്യമായ മണ്ണിൽ ജലം എത്ര ശതമാനം ഉണ്ടാവും ?
വിറക് , കൽക്കരി എന്നിവ കത്തുമ്പോൾ പുറത്ത് വരുന്ന ആഗോളതാപനത്തിനു കാരണമാകുന്ന വാതകം ?
മണ്ണിൽ എത്തുന്ന ജൈവാവശിഷ്ടങ്ങളെ വിഘടിക്കുവാൻ സഹായിക്കുന്ന സൂക്ഷ്മജീവികൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന ; ശ്വാസകോശ അർബുദം, ആസ്ത്‌മ എന്നിവക്ക് കാരണമാകുന്ന വാതകം :
ജല സ്രോതസ്സുകളിൽ കാണപ്പെടുന്ന മാലിന്യങ്ങളിൽ പെടാത്തത്തേത് ?