Challenger App

No.1 PSC Learning App

1M+ Downloads
ആഗമാന്ദ അന്തരിച്ച വർഷം ?

A1973

B1958

C1961

D1968

Answer:

C. 1961

Read Explanation:

  • ജനനം: 1896 ഓഗസ്റ്റ് 27 (കൊല്ലം ജില്ലയിലെ ചവറ)

  • പൂർവ്വാശ്രമ നാമം: കൃഷ്ണൻ നമ്പ്യാതിരി

  • സന്യാസം സ്വീകരിച്ചത്: 1928

  • പ്രധാന സംഭാവനകൾ: കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം, ശ്രീശങ്കര കോളേജ് എന്നിവയുടെ സ്ഥാപകൻ

  • അന്തരിച്ച വർഷം: 1961


Related Questions:

'സവർണ്ണ ജാഥ' ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മലയാളി മെമ്മോറിയലിന്റെ സൂത്രധാരൻ ആരായിരുന്നു ?
Proclamation of Free primary education in 1817 is remarkable in the education sector. The proclamation was during the reign of
ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് 'വെൺനീച ഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ചത് ആര് ?
"മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി" എന്ന് പ്രഖ്യാപിച്ചത് ആരാണ് ?