Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് മെഡിക്കൽ ഓഫീസറായ ഫ്രഡറിക് ഗ്രിഫിത് ഡിഎൻഎ ജനിതകവസ്തുവാണെന്ന് തെളിയിക്കാനുള്ള transforming principle of DNA എന്ന പരീക്ഷണം നടത്തിയ വർഷം ?

A1928

B1920

C1828

D1938

Answer:

A. 1928

Read Explanation:

Griffith experiment: • ബ്രിട്ടീഷ് മെഡിക്കൽ ഓഫീസറായ ഫ്രഡറിക് ഗ്രിഫിത് 1928 ലാണ്, ഡിഎൻഎ ജനിതകവസ്തുവാണെന്ന് തെളിയിക്കാനുള്ള transforming principle of DNA എന്ന പരീക്ഷണം നടത്തിയത്.


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
Which one is an anti-auxin?
ടി-ലിംഫോസൈറ്റുകളിൽ ടി എന്താണ് സൂചിപ്പിക്കുന്നത്?
RNA പോളിമറേസ് 3 rd ന്റെ ധർമം എന്ത് ?
ഇനിപ്പറയുന്നവയിൽ എ ഡിഎൻഎയുടെ പ്രതീകമല്ലാത്തത് ഏതാണ്?