പ്രശസ്ത ടെന്നീസ് താരമായ സ്റ്റെഫി ഗ്രാഫ് ഗോൾഡൻ സ്ലാം നേടിയ വർഷം ?
Read Explanation:
സ്റ്റെഫി ഗ്രാഫ്:
- ഒരു മുൻ ജർമൻ ടെന്നിസ് താരമായിരുന്നു സ്റ്റെഫി ഗ്രാഫ്.
- 22 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ ഇവർ നേടിയിട്ടുണ്ട്.
- ഏറ്റവുമധികം സിംഗിൾസ് കിരീടങ്ങൾ നേടിയവരുടെ നിരയിൽ 107 കിരീടങ്ങളുള്ള സ്റ്റെഫി ഗ്രാഫ് മൂന്നാം സ്ഥാനത്താണ്.
- 1988ൽ സ്റ്റെഫി ഗ്രാഫ് ഗോൾഡൻ സ്ലാം നേടി.
ഗോൾഡൻ സ്ലാം:
- നാലു ഗ്രാൻസ്ലാം കിരീടങ്ങളും ഒളിമ്പിക്സ് സ്വർണമെഡലും ഒരേ വർഷം നേടുന്നതിനെ ആണ് 'ഗോൾഡൻ സ്ലാം' എന്ന് വിളിക്കുന്നത്. ഇൻ
- 1988-ൽ സ്റ്റെഫി ഗ്രാഫ് ആ വർഷത്തെ നാല് ഗ്രാൻഡ്സ്ലാമുകളും ഒളിമ്പിക്സിൽ സിംഗിൾസ് സ്വർണവും നേടി. അങ്ങനെ ഇവർ ഗോൾഡൻ സ്ലാം നേടുന്ന ആദ്യ താരമായി.