Challenger App

No.1 PSC Learning App

1M+ Downloads
' താജ്മഹൽ ' ഏതു വസ്തുവിദ്യ ശൈലിയിൽ നിർമിച്ചിരിക്കുന്നു ?

Aഇൻഡോ - പേർഷ്യൻ

Bഇൻഡോ - തുർക്കി

Cഇൻഡോ - ഇസ്ലാമിക്

Dഇൻഡോ - മുഗൾ

Answer:

C. ഇൻഡോ - ഇസ്ലാമിക്


Related Questions:

സൂഫിസം എന്ന വാക്ക് രൂപപ്പെട്ട ' സുഫ് ' എന്ന വാക്ക് ഏതു ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
ഇൻഡോ - ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയിൽ പണികഴിപ്പിച്ച ആദ്യ നിർമിതി :
പല്ലവന്മാരുടെ ആസ്ഥാനം :
' ചാർമിനാർ ' നിർമിച്ചത് ഏതു സുൽത്താന്മാരുടെ കാലത്താണ് ?
ഹുമയൂണിന്റെ ശവകുടീരം എവിടെയാണ് ?