App Logo

No.1 PSC Learning App

1M+ Downloads
രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്കു പൊതു ഹൈക്കോടതി സ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ പരാമർശിക്കുന്നത് ഭരണഘടനയുടെ എത്രാം അനുഛേദത്തിലാണ് ?

Aഅനുഛേദം 214

Bഅനുഛേദം 216

Cഅനുഛേദം 223

Dഅനുഛേദം 231

Answer:

D. അനുഛേദം 231


Related Questions:

The year in which the Indian High Court Act came into force:
ഇന്ത്യയിൽ ഏറ്റവും അവസാനം രൂപീകരിച്ച ഹൈക്കോടതി ?
ഇന്ത്യൻ ഹൈക്കോടതി നിയമം നിലവിൽ വന്ന വർഷം :
ഇന്ത്യയിൽ ഹൈക്കോടതി നിയമം പാസ്സാക്കുമ്പോൾ വൈസ്രോയി ആയിരുന്നതാര് ?
കേരള ഹൈക്കോടതിയുടെ കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ആപ്ത വാക്യം എന്താണ് ?