App Logo

No.1 PSC Learning App

1M+ Downloads
വോട്ടിംഗ് പ്രായം 21-ൽ നിന്ന് 18 വയസായി കുറച്ചത് ഭരണഘടനയുടെ എത്രാം വകുപ്പിൽ ഭേദഗതി വരുത്തിയാണ് ?

A102-ാം വകുപ്പ്

B326-ാം വകുപ്പ്

C371-ാം വകുപ്പ്

D338-ാം വകുപ്പ്

Answer:

B. 326-ാം വകുപ്പ്

Read Explanation:

വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് 1989 ലെ 61-ാം ഭേദഗതിയിലൂടെയാണ്.


Related Questions:

ഇന്ത്യയിൽ നടപ്പിലാക്കിയ പഞ്ചായത്തിരാജ് നിയമവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്ത‌ാവന / പ്രസ്‌താവനകൾ കണ്ടെത്തുക?

(1) ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഭരണഘടനയുടെ 73 ഭേദഗതി പഞ്ചായത്തുകളിലെയും 74 ഭേദഗതി മുനിസിപ്പാലിറ്റികളിലെയും പ്രാദേശിക ഗവൺമെന്റുകളെ സംബന്ധിച്ചുള്ളതാണ്.

(ii) ഒരു ഗ്രാമപ്പഞ്ചായത്തിലെ ഓരോ വാർഡിലെയും മുഴുവൻ സമ്മതിദായകരും അതതു വാർഡിൻ്റെ ഗ്രാമസഭകളിലെ അംഗങ്ങളാണ്.

(iii) കേരള സംസ്ഥാനത്തിൽ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും എല്ലാ തലങ്ങളിലുമുള്ള മൊത്തം സീറ്റുകളുടെ 50% സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു.

92ആം ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടാത്ത ഭാഷ ഏത്?
ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് 'മൗലിക കര്‍ത്തവ്യങ്ങള്‍' ഉള്‍പ്പെടുത്തിയത് ?
ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലാണ് "സേവന നികുതി " എന്ന പുതിയ വിഷയം യൂണിയൻ ലിസ്റ്റിൽ ചേർത്തത് ?
Which article of the Indian constitution deals with amendment procedure?