ഭൗമോപരി തലത്തിൽ നിന്ന് 80 കിലോമീറ്റർ ഉയരത്തിൽ എത്തു മ്പോഴേക്കും താപനില -100°C വരെ താഴുന്നത് ഏതു അന്തരീക്ഷ പാളിയിലാണ് ?
Aസ്ട്രാറ്റോസ്ഫിയർ
Bതെർമോസ്ഫിയർ
Cമെസോ സ്ഫിയർ
Dട്രോപ്പോസ്ഫിയർ
Answer:
C. മെസോ സ്ഫിയർ
Read Explanation:
സ്ട്രാറ്റോസ്ഫിയറിന് മുകളിൽ 80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളിയാണ് മിസോസ്ഫിയർ.
ഉയരം കുടുംതോറും ഈ പാളിയിലെ താപനില കുറഞ്ഞുവരുന്നതായി കാണാം.
ഭൗമോപരി തലത്തിൽ നിന്ന് 80 കിലോമീറ്റർ ഉയരത്തിൽ എത്തു മ്പോഴേക്കും താപനില -100°C വരെ താഴുന്നു.
മിസോ സ്ഫിയറിന്റെ ഏറ്റവും മുകളിലത്തെ ഭാഗം മിസോപാസ് (Mesopause) എന്നറിയപ്പെടുന്നു.