Challenger App

No.1 PSC Learning App

1M+ Downloads
പീരിയോഡിക് ടേബിളിലെ 1, 2 ഗ്രൂപ്പുകളിൽ ഉൾപ്പെട്ട മൂലകങ്ങളെ ഏത് ബ്ലോക്കിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?

Ap ബ്ലോക്ക്

Bs ബ്ലോക്ക്

Cd ബ്ലോക്ക്

Df ബ്ലോക്ക്

Answer:

B. s ബ്ലോക്ക്

Read Explanation:

  • അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് ഏത് സബ്‌ഷെല്ലിലാണോ അതായിരിക്കും ആ മൂലകം ഉൾപ്പെടുന്ന ബ്ലോക്ക്

  • പീരിയോഡിക് ടേബിളിലെ 1, 2 ഗ്രൂപ്പുകളിൽ ഉൾപ്പെട്ട മൂലകങ്ങളെ ട ബ്ലോക്കിലും, 13 മുതൽ 18 വരെ ഗ്രൂപ്പുകളിലുള്ളവയെ p ബ്ലോക്കിലും, 3 മുതൽ 12 വരെ ഗ്രൂപ്പുകളിലുള്ളവയെ d ബ്ലോക്കിലും ഉൾപ്പെടുത്തിയിരിക്കുന്നു.


Related Questions:

അഷ്ടക നിയമം പാലിക്കാത്ത പൂജ്യം ഗ്രൂപ്പ് മൂലകം ഏത് ?
അന്ത:സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നത് ആവർത്തനപ്പട്ടികയിൽ ഏത് ബ്ലോക്കിലുള്ള മൂലകങ്ങളാണ്.
ആവർത്തന പട്ടികയിൽ പതിനേഴാം ഗ്രൂപ്പിന് നൽകിയിരിക്കുന്ന പ്രത്യേക പേര് എന്താണ്?
സംക്രമണ മൂലകങ്ങളുടെ സംയുക്തങ്ങൾക്ക് പാര മാഗ്നറ്റിക് സ്വഭാവം (Paramagnetism) നൽകുന്ന ഘടകം ഏതാണ്?
The most electronegative element in the Periodic table is