Challenger App

No.1 PSC Learning App

1M+ Downloads
നിശാന്ധത, സ്കർവി എന്നീ രോഗങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?

Aജനിതകരോഗങ്ങൾ

Bതൊഴിൽജന്യരോഗങ്ങൾ

Cഅപര്യാപ്തതാരോഗങ്ങൾ

Dഇവയേതുമല്ല

Answer:

C. അപര്യാപ്തതാരോഗങ്ങൾ

Read Explanation:

നിശാന്ധത അല്ലെങ്കിൽ നിക്റ്റലോപ്പിയ ജീവകം A (vitamin A) യുടെ അപര്യാപ്തത മൂലമാണ് ഉണ്ടാകുന്നത്. Vitamin C അസ്കോർബിക് ആസിഡ് എന്നും അറിയപ്പെടുന്നു. ഇതിന്റെ അപര്യാപ്തത "സ്കർവി" എന്ന രോഗത്തിലേക്ക് നയിക്കുന്നു.


Related Questions:

ജലത്തിൽ ലയിക്കുന്ന ജീവകം:
"നെലോപ്പിയ' (നിശാന്ധത), പ്രധാനമായും ഏത് വിറ്റാമിന്റെ അപര്യാപ്തത മൂലമാണ് ഉണ്ടാകുക ?
പെല്ലാഗ്ര ഏത് ജീവകത്തിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ്?
ഒരു നിരോക്സികാരി കൂടിയായ ജീവകം ഏത്?
ശരിയായ കാഴ്ച ശക്തി ലഭിക്കാനാവശ്യമായ വിറ്റാമിൻ ഏത്?