Challenger App

No.1 PSC Learning App

1M+ Downloads
കാളകളുടെ വിശാലമായ മുറി (The great hall of bulls) ഏത് ഗുഹയിലാണ് കാണപ്പെടുന്നത് ?

Aഷോവെ

Bലസ്‌കോ

Cഫിന്ഗൽസ്

Dആൾട്ടമിറ

Answer:

B. ലസ്‌കോ

Read Explanation:

ഫ്രാൻസിലാണ് ലസ്‌കോ ഗുഹ സ്ഥിതി ചെയ്യുന്നത്.


Related Questions:

താമ്രശിലായുഗ കേന്ദ്രമായ ' അഹാർ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
സൂഷ്മശിലായുഗം എന്ന് വിളിക്കുന്നത് :
തുർക്കിയിൽ സ്ഥിതി ചെയുന്ന ' ചാതൽ ഹൊയ്ക്ക് ' ഏത് കാലഘട്ടത്തിലെ തെളിവുകളാണ് നൽകുന്നത് ?
ഷോവെ ഗുഹ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
താമ്രശിലായുഗ കേന്ദ്രമായ ' കായത ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?